ഇതെന്താ വെള്ളരിക്കാപ്പട്ടണമോ..???
കാഞ്ഞങ്ങാട്ടെ മറ്റുള്ള ഹോട്ടലിൽ 120 രൂപ മാത്രം ചിക്കൻ ബിരിയാണിക്ക്.. അതേ സമയം നോർത്ത് കോട്ടച്ചേരിയിലെ എലൈറ്റ് ഹോട്ടലിൽ 140 രൂപയാണ് ഒരു ചിക്കൻ ബിരിയാണിക്ക് ഈടാക്കുന്നത്..
നഗരസഭയുടെ മൗനാനുവാദത്തോടെ കൂടിയാണോ ഈ അറവ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...